നിര്യാതനായി : പൊന്നാനി മണ്ഡലം കോൺഗ്രസ് സെക്രട്ടറി എം.വി. ഉമ്മർ(44വയസ് ) നിര്യാതനായി. മുച്ചിക്കൽ സുഹ്രാബിയാണ് ഭാര്യ. സഫ്‌ന(റിയാദ്), ഷാമിർ (എംഇഎസ് കോളേജ് ബികോം വിദ്യാർത്ഥി) എന്നിവർ മക്കളാണ് . വലിയ ജുമഅമസ്ജിദിൽ ഖബറടക്കം നടത്തി