ഭാർഗ്ഗവി
എടപ്പാൾ: കാലടി പാലക്കപറമ്പിൽ ഭാർഗ്ഗവി(70) നിര്യാതയായി. മക്കൾ: വത്സലാദേവി (ഫാർമസിസ്റ്റ്, കുറുമ്പത്തൂർ), സിമി. മരുമക്കൾ: പി. സദാശിവൻ (കെഎസ്ആർടിസി), മുരളീകൃഷ്ണൻ പാഴൂർ. സഹോദരങ്ങൾ : മീനാക്ഷി എടപ്പാൾ, ലക്ഷ്മി കോഴിക്കോട്, ഉണ്ണികൃഷ്ണൻ (കെഎസ്ആർടിസി)