parameswaran
പരമേശ്വരൻ

താനൂർ: തയ്യാല സ്വദേശി പുല്ലാണി പരമേശ്വരൻ (68) നിര്യാതനായി.
ഭാര്യ: തങ്കമണി. മക്കൾ: പ്രജിത്ത്, പ്രതീഷ്. മരുമക്കൾ: ജസിത, പ്രജിത.