പ്രണവ്
താനൂർ: നിറമരുതൂർ മഞ്ഞളംപടി സ്വദേശി ആഞ്ചേരി പാട്ടത്തിൽ ഉണ്ണികൃഷ്ണന്റെ മകൻ പ്രണവ് (17) നിര്യാതനായി. കൂട്ടായി എംഎംഎംഎച്ച്എസ് സ്‌കൂൾ പ്ലസ് ടു വിദ്യാർത്ഥിയാണ്. അമ്മ: ശോഭ. സഹോദരങ്ങൾ: പ്രസാദ്, പ്രവീൺ.