karappan
കറപ്പൻ

കറപ്പൻ

വള്ളിക്കുന്ന്. കളരിപ്പറമ്പിൽ താമസിക്കുന്ന കോട്ടയിൽ വീട്ടിൽ കറപ്പൻ (75) അന്തരിച്ചു
ഭാര്യ. ശാന്ത , മക്കൾ ജയചന്ദ്രൻ, ലത, ഉഷ, സുമ, രമ , മരുമക്കൾ. സുമി, സുബ്രഹ്മണ്യൻ (ചങ്ങരംകുളം ), വേലായുധൻ (ഐക്കരപ്പടി ), ഷാജി, ശശി (മണ്ണൂർ )