മണ്ണഴി : സഖാവ് പി.വി. കൃഷ്ണൻ നായരുടെ (പരേതനായ) സഹോദരി പൊന്മളവീട്ടിൽ മാധവിയമ്മ (101) നിര്യാതയായി. മകൻ ഗോവിന്ദൻ കുട്ടി മരുമകൾ ശ്യാമള ചെറുമകൾ പത്മജ സംസ്‌കാരം രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ