abdurahiman-musliyar

പുളിയാട്ടുകുളം: പരേതനായ കുഞ്ഞഹമ്മദ് മുസ്‌ലിയാരുടെ മകൻ നെച്ചിത്തടത്തിൽ അബ്ദുറഹ്മാൻ മുസ്‌ലിയാർ (74).
ഭാര്യ: ആയിശ കൊട്ടക്കാരൻ. മക്കൾ: യൂനുസലിം (അധ്യാപകൻ), ഹാരിസ് (മസ്‌കറ്റ്), ബാബു ഷുക്കൂർ (കുവൈത്ത്), റസിയ, ഷാഹിന, നാദിയ സുനീറ. മരുമക്കൾ: അബ്ദുൽ റസാഖ്, മുഹമ്മദ് മുസ്തഫ, അബ്ദുൽ ഗഫൂർ, മുജാഹിദ, ലബീബ, നാജിയ.