ramachandran
രാമചന്ദ്രൻ

തിരൂർ : തെക്കുമുറി പുത്തൻവീട്ടിൽ രാമചന്ദ്രൻ (83) നിര്യാതനായി. ഭാര്യ : പരേതയായ പടിഞ്ഞാറെവീട്ടിൽ ചെറിയേരി പറമ്പിൽ ലക്ഷ്മിക്കുട്ടി. മക്കൾ : ജിതേഷ്, ജിജി. മരുമക്കൾ : ഗിരീഷ്, റിംജി. ശവസംസ്‌കാരം : രാവിലെ പത്ത് മണിക്ക് കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിൽ