pathukutti
പാത്തുക്കുട്ടി ഹജ്ജുമ്മ


മഞ്ചേരി: മുള്ളമ്പാറ തുറക്കൽ റോഡിൽ പരേതനായ നടുവിലെക്കളത്തിൽ അബ്ദുള്ളയുടെ ഭാര്യ ഏലച്ചോല പാത്തുക്കുട്ടി ഹജ്ജുമ്മ (92) നിര്യാതയായി. മക്കൾ: മറിയുമ്മ, ആയിഷ, അബുബക്കർ, മുഹമ്മദ്കുട്ടി, അബ്ദുൽ ഹമീദ്, സഫിയ, നദീറ, പരേതയായ സഹീദ. മരുമക്കൾ: മുഹമ്മദ് എന്ന കുഞ്ഞു (മലപ്പുറം), അഹമ്മദ്കുട്ടി (ചെമ്പക്കുത്ത്), റഷീദ് (പെരിമ്പലം), മുഹമ്മദ് കുട്ടി എന്ന കുഞ്ഞു (കൊണ്ടോട്ടി), പരേതനായ കുഞ്ഞറമു എന്ന കുട്ട്യാൻ (മുള്ളമ്പാറ).