mustafa
മുസ്തഫ


മമ്പാട്: നിലമ്പൂർ റിലയൻസ് പെട്രോൾ പമ്പിലെ മുൻ ജീവനക്കാരൻ കാട്ടുമുണ്ട വേട്ടശ്ശേരി മുസ്തഫ (60) നിര്യാതനായി. ഭാര്യ: ഹഫ്‌സത്ത്. മക്കൾ: തൻസിത, ലുലുഷഹന, താജുദ്ദീൻ, തസ്‌നി. മരുമക്കൾ: ജലീൽ, സാദിഖ്, വാഹിദ്.