fathima-hajjuma
ഫാത്തിമ ഹജ്ജുമ്മ


എടവണ്ണപ്പാറ: കിഴക്കെ കൊളമ്പലം പുതിയോടൻ അലവി ഹാജിയുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ ( 55) നിര്യാതയായി. മക്കൾ: സക്കീർ, റഷീദ്, ശിഹാബുദ്ദീൻ, റഫീഖലി.