gireesan
ഗിരീശൻ

നിലമ്പൂർ: നഗരസഭ മുൻ കൗൺസിലറും റിട്ട. അഗ്രി.ഓഫീസറുമായ മുതുകാട് പൂക്കോടൻ വീട്ടിൽ ഗിരീശൻ (64) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: നിതിൻ, ജിതിൻ, ജ്യോതി. മരുമക്കൾ:ശരണ്യ, രഞ്ജിത്.