വള്ളിക്കുന്ന്: അത്താണിക്കൽ കളരിപ്പറമ്പിൽ താമസിക്കുന്ന ഉള്ളണം സ്വദേശി കക്കാട്ട് അടക്കാപ്പറമ്പിൽ ബാലഗംഗാധരൻ (91) നിര്യാതനായി.
ഭാര്യ: പരേതയായ താഴേ കോരളത്ത് വിജയവല്ലി. മക്കൾ: അനിതാദാസ് (വള്ളിക്കുന്ന് ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി, പരപ്പനങ്ങാടി റൂറൽ ബാങ്ക് സെക്രട്ടറി ), ശ്രീജ. മരുമക്കൾ: സി.പി. ദാസൻ, (റിട്ടയേർഡ്, ജിയോളജി വിഭാഗം, മലപ്പുറം ), വത്സൻ (കനറാ ബാങ്ക്, പുത്തനത്താണി ).