thami-master
താമി മാസ്റ്റർ

വളാഞ്ചേരി: ഇരിമ്പിളിയം മങ്കേരി പാലാട്ടുപടി താമി മാസ്റ്റർ (81) നിര്യാതനായി. മങ്കേരി ജി.എൽ.പി. സ്‌കൂളിൽ നിന്നും പ്രധാനാധ്യാപകനായി വിരമിച്ചു. ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ഇരിമ്പിളിയം സർവ്വീസ് സഹകരണ ബാങ്ക് മെമ്പർ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: പരേതയായ മാളു. മക്കൾ: പ്രസന്ന, ബാലകൃഷ്ണൻ, സരേഷ് കുമാർ, സുധ, മേനക. മരുമക്കൾ: പ്രസാദ്, മിനി, ഷീജ, മോഹനൻ. സംസ്‌കാരം ഇന്ന് രാവിലെ 10 മണിക്ക് ഷൊർണ്ണൂർ ശാന്തിതീരത്ത് നടക്കും.