അങ്ങാടിപ്പുറം: പരിയാപുരം മണ്ണഞ്ചേരിയിൽ മോൻസ് (70)നിര്യാതനായി. സംസ്‌കാരം 14ന്(ശനി) രാവിലെ 11ന് പരിയാപുരം സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: കല്ലൂപ്പാറ തെക്കേമുറിയിൽ കുടുംബാംഗം കുഞ്ഞുമോൾ. മക്കൾ: റീന,റിജൻ. മരുമക്കൾ: വിൽസൺ തേപ്പുകല്ലിങ്ങൽ(നിലമ്പൂർ), സിൽജു പുതുപ്പറമ്പിൽ(പരിയാപുരം).