hamsa-haji
ഹംസ ഹാജി



തിരുനാവായ: ബീരാഞ്ചിറ ചോലക്കൽ പരേതനായ ചേക്കുട്ടിയുടെ മകൻ ഹംസ ഹാജി (ബാവ 74) നിര്യാതനായി. ഏറെ കാലം ലണ്ടനിലായിരുന്നു. ഭാര്യ: ഇയ്യാത്തുമ്മ. മക്കൾ: സുലൈഖ, അബ്ദുൽ റഷീദ് (സിൻസിയർ ലൈറ്റ് ആൻഡ്‌സൗണ്ട്, കൊടക്കൽ) സുഫൈജ, അബ്ദുൽ റസാഖ് (ഫോട്ടോഗ്രാഫർ, 47മീഡിയ സ്റ്റുഡിയോ, ബീരാഞ്ചിറ). മരുമക്കൾ: സുലൈമാൻകുട്ടി (ഉണ്യാൽ), റുബൈസ് (പുറത്തൂർ), ജസിറ (മംഗലം), ഫർസാന (പൊയിലിശ്ശേരി). സഹോദരങ്ങൾ: കുഞ്ഞിമുഹമ്മദ് (റിട്ട. എ.എസ്.ഐ), ഇബ്രാഹിം, മറിയ, സൈനബ, ഉമ്മുകുൽസു, പരേതരായ അഹമ്മദ്, അബൂബക്കർ, ആയിഷ, പാത്തുമ്മു.