പുത്തനത്താണി: ചുങ്കം സ്വദേശി മാരാംകുളബ്ബിൽ എന്തീൻ കുട്ടി ഹാജി എന്ന കുഞ്ഞു ഹാജി (82) നിര്യാതനായി.
ഭാര്യ: ഉമ്മുസൽമ. മക്കൾ: ഫൈസൽ, അക്ബർ, സലീം, ഷബീർ, ഷമീം, റസാഖ്, ജസീം.
മരുമക്കൾ: ഷഹദിയ, ഫരീദ, ജുബിൻ, ഷഹ് ല, സുസാൻ.
മയ്യിത്ത് ഖബറടക്കം ഇന്ന് (വ്യാഴം) രാവിലെ 9 മണിക്ക് വെട്ടിച്ചിറ ജുമാമസ്ജിദിൽ.