തിരൂരങ്ങാടി: പാറക്കൽ അലവിയുടെ ഭാര്യ പാത്തുമ്മ ഹജ്ജുമ്മ(103) നിര്യാതയായി. മക്കൾ: ഹംസഹാജി, മുസ്തഫ, പരേതനായ കുഞ്ഞിമുഹമ്മദ്, മമ്മുട്ടി, ആലസ്സൻകുട്ടി, അബ്ദു.