വളാഞ്ചേരി: വളാഞ്ചേരി ഹയർ സെക്കന്ററി സ്‌കൂളിൽ നിന്നും വിരമിച്ച കായികാധ്യാപകൻ കരേക്കാട് നമ്പൂതിരിപ്പടിയിലെ തൊഴുവാനൂർ മനക്കൽ ഹരീശ്വരൻ നമ്പൂതിരി (95) നിര്യാതനായി. കേരള സ് റ്റേറ്റ് അത് ലറ്റിക് അസോസിയേഷൻ അംഗം ,വടക്കുംപുറം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്രീദേവി അന്തർജ്ജനം
മകൾ: ലത (അധ്യാപിക പരുതൂർ ഹയർ സെക്കന്ററി സ്‌ക്കൂൾ), മൃദുല (അധ്യാപിക എ.യു പി സ്‌കൂൾ വേലിക്കാട്)
കൃഷ്ണ രാജൻ (അധ്യാപകൻ ജി.എൽ.പി സ്‌കൂൾ വടക്കുംപുറം)
മരുമക്കൾ: സുരേഷ് കുമാർ (റിട്ട: ധനലക്ഷ്മി ബാങ്ക്)
സുധാകരൻ (എഛ് ഡി.എഫ്.സി ബാങ്ക്, അഴിയന്നൂർ)
സന്ധ്യ (അധ്യാപിക വളാഞ്ചേരി ഹയർ സെക്കന്റി സ്‌കൂൾ)