തിരൂരങ്ങാടി : കൊളപ്പുറം നോർത്ത് അരീതല സ്വദേശി മേലറക്കൽ അസീസ് ഹാജി (58) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് മുൻ ഇരുമ്പുചോല യൂണിറ്റ് പ്രസിഡന്റായിരുന്നു.. ജനാസ നമസ്‌കാരം ഇന്ന് കാലത്ത് ഒമ്പതിന്
കൊളപ്പുറം പെരുഞ്ചിന മഹല്ല് ഖബർസ്ഥാനിൽ.
ഭാര്യ : ആസ്യ ചോഴിമഠത്തിൽ.
മക്കൾ : ഹംസത്തുൽ ഖർറാർ (സൗദി )
ഫാത്തിമ സുറൂറ, ഫാത്തിമ ഹസ്‌ന, മുഹമ്മദ് ഷഫീഖ്, മുഹമ്മദ് ഫാരിസ്
മരുമക്കൾ: മുഹിയദ്ധീൻ , ഷമീർ, ജുമൈലത്ത്.