subru
സുബ്രഹ്മണ്യൻ


കൊണ്ടോട്ടി: ചെറളപാലം കണ്ടാംവള്ളി പരേതനായ കോൽക്കടൻ വേലായുധന്റെ മകൻ സുബ്രഹ്മണ്യൻ (59) നിര്യാതനായി. ഭാര്യ: വിജയ. മക്കൾ: സുഭിലേഷ്, സുദാനന്തൻ. മരുമക്കൾ: ഹർഷ(ഇരുമ്പൻകുടുക്ക്), രാഖി(ചിറയിൽ ചുങ്കം).