തേഞ്ഞിപ്പലം : ചേലേമ്പ്ര ദേവകി അമ്മ മെമ്മോറിയൽ ടി. ടി. ഐ യിലെ ഒന്നാം വർഷ ഡി. എൽ.എഡ് വിദ്യാർത്ഥികൾ തയ്യാറാക്കിയ ജൈവ വൈവിദ്ധ്യ പാർക്ക് കോളേജ് മാനേജർ എം. നാരായണൻ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. സി. എൻ. ബാലക്യഷ്ണൻ നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു. പി. രോഷ്ണി, സുജിന കോവുക്കൽ, കെ. ബിജില , പി. രേഖ , വിദ്യാർത്ഥികളായ അരുൺ കുമാർ, പി. അനസ് , കെ.ടി. മുഹമ്മദ് നബീൽ എന്നിവർ പ്രസംഗിച്ചു.