വള്ളിക്കുന്ന് : ഒലിപ്രം തിരുത്തിയിലെ കർഷക തൊഴിലാളിയായിരുന്ന ഈരുളി കീരൻ (85) നിര്യാതനായി. ഭാര്യ കമല. മക്കൾ: വേലായുധൻ (ആർടിസ്റ്റ്), സുരേന്ദ്രൻ, ഷാജി (ടീച്ചർ, ജി എം യൂ പി സ്‌കൂൾ, കണ്ണമംഗലം) മരുമകൾ: സുധ