abdul-muthalib
അബ്ദുൽ മുത്തലിബ്

ദേവധാർ ഹിദായത്ത് നഗർ സ്വദേശിയും തിരൂർ ബസ്റ്റാന്റ് മസ്ജിദുൽ തൗഹീദിൽ ജോലിക്കാരനുമായ മൂക്കമ്മൽ അബ്ദുൽ മുത്തലിബ് (64) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: അമീൻ, ഹഷ്ഫാക്ക്, ഷുഹൈല, സൗദ.
മരുമക്കൾ : ഫൈസൽ, ആഷിഫ്.