kadeeja

എടവണ്ണ : ഒതായിയിലെ പരേതനായ പള്ളിപറമ്പൻ ഉമറിന്റെ ഭാര്യ വലിയപീടിയക്കൽ ഖദീജ (77) നിര്യാതയായി. മകൾ : പരേതയായ സഹീദ. മരുമകൻ : പി.കെ.മുഹമ്മദലി (റിട്ടേർഡ് ഹെഡ് ക്ലാർക്ക് നിലമ്പൂർ പഞ്ചായത്ത് ). സഹോദരങ്ങൾ : ഉണ്ണീൻ കുട്ടി , അബ്ബാസ്, ലത്തീഫ് (മൂവരും എളമ്പിലക്കോട് )പാത്തുണ്ണി , സഫിയ, മറിയുമ്മ, സൈനബ, റുഖിയ്യ, പരേതനായ കുഞ്ഞിമുഹമ്മദ്.