unooli
ഉണ്ണൂലി

താനൂർ: പരിയാപുരം സ്‌കൂൾപടി പരേതനായ ചെറിയാരേപറമ്പിൽ തമിയുടെ ഭാര്യ ഉണ്ണൂലി (90) നിര്യാതയായി. മക്കൾ: സരോജിനി, തങ്കം, ലീല, യശോദ, പത്മാവതി, വീരഭദ്രൻ, ഹരിഗോവിന്ദൻ ,ജമനി ഗണേശൻ, (ഇരുവരും കുവൈറ്റ്) നാരായണൻ. സംസ്‌ക്കാരം ഇന്ന് രാവിലെ 8ന് വീട്ടുവളപ്പിൽ.