മഞ്ചേരി: കരുവമ്പ്രം വെസ്റ്റ് സ്വദേശി ചീനിക്കത്തൊടി വള്ളിയമ്മ (86) നിര്യാതയായി. ഭർത്താവ്: അപ്പുണ്ണി. മക്കൾ: ശശീന്ദ്രൻ, പരേതനായ ഹരിദാസൻ, രവീന്ദ്രൻ, സുരേഷ് ബാബു, രമേഷ് ബാബു, രഘുനാഥൻ, രുഗ്മിണി, മനോജ് കുമാർ, മധുസൂദനൻ. മരുമക്കൾ: ശ്രീദേവി, രമണി, വിജയം, രമാദേവി, ശാന്തി, പ്രേമലത, പരേതനായ വിശ്വനാഥൻ, ലത, ജിഷ.