കോഡൂർ: വെസ്റ്റ്‌കോഡൂരിലെ പരേതനായ ഇല്ലത്തൊടി മുഹമ്മദിന്റെ ഭാര്യ പണ്ടാറപ്പെട്ടി ഖദീജ (83) നിര്യാതയായി. മക്കൾ: ദാവൂദ്, അബ്ദുറഹ്മാൻ (പത്രം ഏജന്റ്), ഉസ്മാൻ, ഇസ്മായീൽ (വാർഡ് മുസ് ലിംലീഗ് സെക്രട്ടറി), അബ്ദുൽസലാം, സൗദത്ത്, സലീന. മരുമക്കൾ: അബ്ദുൽഅസീസ് മലപ്പുറം, ബഷീർ കാരക്കുന്ന്, റുഖിയ, ജമീല. ഫൗസിയ, സലീന, ജസീല.
ഖബറടക്കം രാവിലെ ഒമ്പതിന് കരീപറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.