പൂക്കോട്ടൂർ: മേൽമുറി പരേതനായ അറമുഖൻ മാസ്റ്ററുടെ ഭാര്യ ഉണ്ണൂലി(85) നിര്യാതയായി. മക്കൾ: ബാലസുബ്രഹ്മണ്യൻ, സുധാകരൻ, രാജഗോപാലൻ, ശശികുമാർ. മരുമക്കൾ: സൗദാമിനി, സരോജിനി, ശോഭ, അനിത.