താനൂർ: പനങ്ങാട്ടൂർ കുന്നേക്കാട്ട് പരേതനായ അറമുഖന്റെ മകൻ ഗംഗാധരൻ (60) നിര്യാതനായി. മാതാവ് : നാരായണി. ഭാര്യ : പുഷ്പലത. മക്കൾ: ദിവ്യ, വിദ്യ, ദീപ, പരേതനായ ദിലീപ്. മരുമക്കൾ: വേണുഗോപാലൻ, ബാബു.