എടവണ്ണപ്പാറ: എളമരം പാലക്കുഴി പരേതനായ പുന്നാട്ടിൽ മുഹമ്മദ് ഹാജിയുടെ ഭാര്യ പാലക്കുഴി ആമിന ഹജജുമ്മ (76) നിര്യാതയായി. മക്കൾ: മമ്മദ്, അബ്ദുറഷീദ് (ഇരുവരും റിയാദ്), അബ്ദു, അബ്ദുസ്സമദ് (ഒമാൻ), ഫാത്തിമ, ഖദീജ(അധ്യാപിക, ഓമാനൂർ യു പി സ്‌കൂൾ), സൈനബ (അധ്യാപിക യു പി എസ് വേളൂർ), ആയിഷ. മരുമക്കൾ: അഹമ്മദ്കുട്ടി എളമരം, ഉണ്ണമോയി (സെൻട്രൽ എക്‌സൈസ് ബേപ്പൂർ), അബ്ദുല്ല ആക്കോട് (സിറാജ് ദിനപത്രം, കോഴിക്കോട്), വീരാൻകുട്ടി (പ്രധാനധ്യാപകൻ, യു പി എസ് മഞ്ചേരി), സഫിയ (അധ്യാപിക, മൈന സ്‌കൂൾ, ചെറുവായൂർ), സബീന, മുഹ്‌സില, റാഷിദ.