വളാഞ്ചേരി: പുക്കാട്ടിരി അമ്പല സിറ്റി കുരുന്നോത്ത് പുനത്തിൽ ജനാർദ്ധനൻ നമ്പ്യാർ (82) നിര്യാതനായി. ഭാര്യ: കല്യാണിക്കുട്ടി അമ്മ. മക്കൾ: വിജയലക്ഷ്മി ,ഇന്ദിര, ഉഷാകുമാരി (അദ്ധ്യാപിക കെ എം യു പി എസ് എടയൂർ), പ്രിയ ( അദ്ധ്യാപിക, മജ് ലിസ് എൽ പി എസ് പുറമണ്ണുർ). മരുമക്കൾ: ജയരാജൻ, വിശ്വനാഥൻ (ലേറ്റ് ) മോഹനൻ, രാജേഷ് (എ.വി..ടി. നെല്ലിയാമ്പതി).