എടവണ്ണ : ഒതായി കിഴക്കേത്തല സ്വാദേശി എയ്‌സ് സ്‌കൂൾ ഡ്രൈവർ പുളിക്കൽ ഉമ്മറിന്റെ ഭാര്യ ചാവറട്ടിൽ ഉമ്മുസൽമ (54) നിര്യാതയായി. മക്കൾ : അമീർ ബെന്നി (ആസിയ വെഡിങ് എടക്കര),റനീസ്, ഫാരിസ, റിംഷി. മരുമക്കൾ :അബൂബക്കർ (കാട്ടുപൊയിൽ),യൂസുഫലി അയിന്തൂർ (ചെമ്മല ട്രേഡേഴ്‌സ്),ഫായിസ (നിലമ്പൂർ), ഹസ്‌ന(പുള്ളിപ്പാടം). സഹോദരങ്ങൾ : ആലിക്കുട്ടി, മുഹമ്മദ്കുട്ടി, ഷബീർ ബാബു, പരേതനായ അബ്ദു റസാഖ് (എല്ലാവരും തച്ചുണ്ണി) ജാസ്മിൻ (പത്തിരിയാൽ ), ഹസീന (കരുനെച്ചി), റഹീമ (മാര്യാട്).