പുതുക്കോട് : പയംകുളംപൊറ്റയിൽ പാണ്ടിക്കാടൻ ദാമോദരൻ (86) നിര്യാതനായി. ഫറോക്ക് ടൈൽസ് റിട്ട. ജീവനക്കാരനാണ്. സഞ്ചയനം ബുധനാഴ്ച. ഭാര്യ: പരേതയായ മാളുക്കുട്ടി. മക്കൾ: സുബ്രഹ്മണ്യൻ, ദേവി, അയ്യപ്പൻ, അജിത, അനിത, രജനീഷ്. മരുമക്കൾ: സുഭാഷിണി, ബാലകൃഷ്ണൻ (ഫറോക്ക് കോളേജ്), സരിത, രമേശൻ (കുണ്ടായിത്തോട്), സാബു (പെരിയമ്പലം).