ammmu-amma
അമ്മുഅമ്മ

വള്ളിക്കുന്ന്: ഒലിപ്രം തിരുത്തി എ യു പി സ്‌കൂളിന് സമീപം പരേതനായ മമ്മിളിക്കാട്ടു വേലായുധൻ നായരുടെ ഭാര്യ വൈലിശ്ശേരി പോനാട്ട് അമ്മുഅമ്മ (94) നിര്യാതനായി. മക്കൾ: സുകുമാരൻ (റിട്ട.കൃഷി വകുപ്പ് ), കൃഷ്ണദാസൻ (റിട്ട. കേരള ഗ്രാമീണബാങ്ക് മനേജർ ), സതീന്ദ്രബാബു (അക്കൗണ്ടന്റ് ), പരേതനായ ശിവദാസൻ. മരുമക്കൾ: പ്രസന്നകുമാരി, ബേബി, സുപർണകുമാരി (റിട്ട. ഹയർ സെക്കന്ററി ടീച്ചർ ), പുഷ്പകുമാരി.