കാരകുന്ന്: ആമയൂർ അല്ലിപ്ര മുഹമ്മദ് ( 80 ) നിര്യാതനായി. ഭാര്യ: ആയിഷ (പൂക്കളത്തൂർ). മക്കൾ: വീരാൻ, അലി(ജി.എൽ.പി.സ്‌കൂൾ ആനക്കോട്ടുപുറം), ഉമ്മുകുൽസു. മരുമക്കൾ: ഉമ്മർ (മഞ്ചേരി), അസ്മാബി ( ചെങ്ങര), നിഷാദ് (പാണ്ടിക്കാട്).