gandi-chair
ഐസിഎ സമ്മേളനം വി.കെ ഭാസ്‌കരൻ മൂസ്സത് ഉദ്ഘാടനം ചെയ്യുന്നു.

തേഞ്ഞിപ്പലം : കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഗാന്ധി ചെയർ സെമിനാർ

ഹാളിൽ നടന്ന ഇന്ത്യൻ കൗൺസിലേഴ്‌സ് അസോസിയേഷൻ (ഐ.സി.എ) ചെയർ ഓഫീസർ വി.കെ.ഭാസ്‌കരൻ മുസത് ഉദ്ഘാടനം ചെയ്തു. പ്രശസ്ത കൗൺസിലറും ഐ.സി.എ ജനറൽ സെക്രട്ടറിയുമായ ഡോ. കെ.മോഹൻദാസ് അദ്ധ്യക്ഷനായിരുന്നു. ഡോ. കെ.എം. മുസ്തഫ ,​ കൗൺസിലർ സ്മിതാ പ്രമോദ് ,​ധർമ്മപാലൻ, ആശാ പരമേശ്വരൻ തുടങ്ങിയവർ പ്രസംഗിച്ചു.