വള്ളിക്കുന്ന് : അരിയല്ലൂർ ദേവിവിലാസം സ്‌കൂളിനടുത്ത് താമസിക്കുന്ന വാണിയം പറമ്പത്ത് മുഹമ്മദ് (86 )നിര്യാതനായി . ഭാര്യ: ബിയ്യക്കുട്ടി. മക്കൾ: ആയിഷ ബീവി , ഫാത്തിമ, സഫിയ മരുമക്കൾ: സൈതലവി, ചേക്കു, മുഹമ്മദ്.