നിറമരുതൂർ : പത്തമ്പാട് പാലംപറമ്പിൽ സെയ്തലവി (61) നിര്യാതനായി. ഭാര്യ : ഷരീഫ. മക്കൾ : റിയാസ്, റിഫാസ്, റജ്‌ന, ഷെറീന, മരുമക്കൾ : അബ്ദുൽ ജബ്ബാർ, അബുൽ ലൈസ്, സാജിദ, അഫീന. സഹോദരങ്ങൾ : സൈനുദ്ദീൻ, പാത്തുമ്മ, മറിയക്കുട്ടി.