മലപ്പുറം: വലിയങ്ങാടി സ്വദേശി തങ്ങളകത്ത് ബഷീർ (49) നിര്യാതനായി. തങ്ങളകത്ത് പാത്തുമ്മയാണ് മാതാവ്. . ഭാര്യ: തുമ്പത്ത് ആയിശാബി. മക്കൾ: സഹദിയ, മാദിയ, ഷാഹിദ, ഫാത്തിമ സന. മരുമക്കൾ: മഹമൂദ് ബാബു, സുജീർ, ഷുഹൈബ്.