പറവണ്ണ: പുതിയനാലകത്ത് സൈനബ (സൈനുക്കുട്ടി-71) നിര്യാതയായി. ഭർത്താവ്: പരേതനായ പുത്തൻകുടിയിൽ അബൂബക്കർ. സഹോദരങ്ങൾ: റഷീദ്, ഇസ്മയിൽ, വഹാബ്, അഹദ്, ആമിന ബീവി, സുബൈദ, സമിയ, ഫസീല.