pushparajan
പുഷ്പരാജൻ

പരപ്പനങ്ങാടി: കോഴിക്കോട് ബേപ്പൂർ സ്വദേശിയും ഇപ്പോൾ പരപ്പനങ്ങാടി പുത്തൻപീടികക്ക് പടിഞ്ഞാറുവശം താമസിക്കുന്ന പുഷ്പരാജൻ കൊമ്മടത്ത് (63) നിര്യാതനായി. കോഴിക്കോട് നവകേരള ബുക്‌സിന്റെ പ്രസിഡന്റാണ്. ഭാര്യ: ബീന ആദി പുരയിടത്ത്.
സഹോദരങ്ങൾ: പവിത്രൻ, പ്രിയൻ, സതീഷ് ഷാജു, പ്രവീൺരാജ്.