ayichumu

തിരൂർ : ആലത്തിയൂർ ആലിങ്ങൽ സ്വദേശി എരിഞ്ഞിക്കാട്ട് മൊയ്തീൻകുട്ടി ഇപ്പനു എന്നവരുടെ ഭാര്യ കണ്ടാട്ടിൽ ആയിശുമ്മു (85) നിര്യാതയായി. മക്കൾ : മുഹമ്മദ് ബാവു, അലി, ഫാത്തിമ്മ, ഖദീജ, സുഹറ, സാബിറ, റസിയ. മരുമക്കൾ : ഹംസ, യൂസഫ്, സൈനുദ്ദീൻ, ഫസൽ, പരേതനായ മുഹമ്മദ് കുട്ടി, ഖദീജ, ആയിശുമ്മു.