വള്ളിക്കുന്ന്: നിറംകൈതകോട്ടക്ഷേത്രത്തിനു സമീപം പരേതനായ തറോൽ ചന്തുക്കുട്ടി എന്നവരുടെ ഭാര്യ മാണി (93) നിര്യാതയായി. മക്കൾ: വേലുക്കുട്ടി, ചന്ദ്രൻ, ശിവദാസൻ, സൗദാമിനി, പത്മിനി. മരുമക്കൾ: ഗീത, ലൈല, ഷെജിന , ചന്ദ്രൻ, വിശ്വൻ.