bhavadasan
ഭവദാസൻ

വടക്കഞ്ചേരി:കിഴക്കഞ്ചേരി മാരിയപ്പാടം നൊണ്ണംകുളം വീട്ടിൽ പരേതനായ പ്രഭാകരന്റെ മകൻ ഭവദാസൻ (62) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മകൾ: സോനു. മരുമകൻ: സഞ്ജയ്. സഹോദരങ്ങൾ: ഉണ്ണിക്കൃഷ്ണൻ, പങ്കുണ്ണി, ശശികല, സുജാത