നല്ലേപ്പിള്ളി: പാറക്കൽ അപ്പുണ്ണിയുടെ മകൻ സതീഷ് കുമാർ (45) നിര്യാതനായി. അമ്മ: പ്രേമകുമാരി. സഹോദരങ്ങൾ: സുരേഷ് കുമാർ, രതീഷ്‌കുമാർ, സുപ്രിയ കുമാരി.