obit
മുഹമ്മദ് കുട്ടി

അലനല്ലൂർ: പരേതനായ മുട്ടിക്കൽ ബീരാന്റെ മകൻ മുഹമ്മദ് കുട്ടി (56) നിര്യാതനായി. മാതാവ്: ഹാജറുമ്മ. ഭാര്യ: സാറ. മക്കൾ: സജ്ന, സജ്‌ല. മരുമക്കൾ: ഷരീഫ് പാലക്കാഴി, ഫിയാസ് തോപ്പിൽ. ഖബറടക്കം ഇന്ന്‌.