obit
ലക്ഷ്മി

ചിറ്റൂർ: കേണംപുള്ളി പരേതനായ വേലായുധന്റെ ഭാര്യ ലക്ഷ്മി (93) നിര്യാതയായി. മക്കൾ: സുദേവൻ, കാളിദാസൻ, നാഗരാജൻ, കുമാരി, പരേതരായ ചന്ദ്രൻ, പാർവതി. മരുമക്കൾ: ഭാസ്കരൻ, തങ്കം, വൈജയന്തി, സുമതി, ബിന്ദു.