കൂറ്റനാട്: വി.ടി.ബൽറാം എം.എൽ.എയുടെ പിതാവ് ഒതളൂർ ശ്രീനാരായണൻ കിടുവത്ത് (85) നിര്യാതനായി. ചാവക്കാട് ഒരുമനയൂർ യു.പി സ്‌കൂളിൽ റിട്ട. അദ്ധ്യാപകനായിരുന്നു. മറ്റുമക്കൾ: ഉണ്ണികൃഷ്ണൻ (ജി.ജി.എച്ച്.എസ്.എസ്, പൊന്നാനി), ജയറാം (ഡയറ്റ്, പാലക്കാട്), വിജയകൃഷ്ണൻ, രഘു, ഡോ.രവി (പെരിന്തൽമണ്ണ). മരുമക്കൾ: മിനി ഉണ്ണികൃഷ്ണൻ (എ.എം.എൽ.പി.എസ്, കോണ്ടൂർക്കര), ജ്യോതി ജയറാം (എം.ഇ.എസ്, വളാഞ്ചേരി), അനുജ വിജയ്, സീമ രഘു, അനിത രവി, അനുപമ ബൽറാം. സംസ്‌കാരം ഇന്നലെ വൈകിട്ട് വീട്ടുവളപ്പിൽ നടന്നു.