obit
ബാലകൃഷ്ണൻ നായർ

ഷൊർണൂർ: കയിലിയാട് കാരക്കൽ ബാലകൃഷ്ണൻ നായർ (85) മുംബൈയിൽ നിര്യാതനായി. ഭാര്യ: പരേതയായ രുഗ്മിണി അമ്മ. മക്കൾ: വിനോദ്, വിനയ്. മരുമക്കൾ: അനിത, അഭിനി.